Islamic Bulletin

Islamic Bulletin

بــسم الله الرحمن الرحيم

Timeline photos 13/08/2015
Timeline photos 03/08/2015

നിര്ബന്ധമായും വായിക്കേണ്ടുന്ന, മനസ്സിലാക്കെണ്ടുന്ന ഒരു ലേഖനം.

Timeline photos 09/06/2015

ഐ. ഡി. സി. യില്‍ 30 ആഴ്ചകളിലായി നടന്ന മഹാനായ ഇമാം സൈനുദ്ദീന്‍ മഖ്‌ദൂം رضي الله عنه ന്‍റെ "അദ്കിയ" ക്ലാസില്‍ പങ്കടുത്തവര്‍,. അല്ലാഹു സ്വീകരിക്കട്ടെ,

Photos from Islamic Bulletin's post 21/12/2014
Timeline photos 02/11/2014

നാളെ, നാളെ, നാളെയാണത് , 10 മുഹറം 1436 , മറക്കരുതേ,

24/10/2014

സഹോദരന്മാരെ, അസ്സലാമു അലൈകും, ഇതാ മിനിറ്റുകൾ മാത്രം ഹിജ്റ വർഷത്തിലെ 1435 അവസാനിക്കാനും പുതു വർഷം പിറക്കാനും എല്ലാവരും നല്ലതിൽ മുഴുകുക, ഖുർആൻ ഓതുക , താഴെ ഉള്ള ദിക്ർ ചൊല്ലുക.
سُبْحَانَ اللهِ وَبِحَمْدِهِ سُبْحَانَ اللهِ الْعَظِيمْ وَبِحَمْدِهِ أَسْتَغْفِرُ الله
لَا إِلَهَ إِلاَّ اللهُ مُحَمَّدٌ رَّسُولُ اللهِ صَلَّى اللهُ عَلَيْهِ وآلِهِ وَسَلَّمَ

15/07/2014

പ്രിയ കൂട്ടുകാരെ, السلام عليكم ورحمة الله
വന്ന്യരായ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ ഉണ്ടാക്കിയ മനോഹരമായ ബദർ ബൈതാണ് താഴെയുള്ള ലിങ്കിലുള്ളത് , ഈ പുണ്യ ബദർ ദിനത്തിൽ അത് ചൊല്ലുക. അല്ലാഹു സ്വീകരിക്കട്ടെ,

https://drive.google.com/file/d/0B1XWHPg5zr_iUFlaZVkxb1NxOUU/edit?usp=sharing

Thiroorangadi Bapu Musliyarude Badar Baith.pdf - Google Drive

14/07/2014

റമദാൻ 17 ബദർ ദിനം. താഴെയുള്ള ലിങ്കിലുള്ള ബദർ മൌലിദ് എല്ലാവരും ചൊല്ലി, പലസ്തീനിലെ പാവപ്പെട്ട മുസ്‌ലിംകൾക്ക് വേണ്ടി ദുആ ചെയ്യുക. പരമാവധി ഷയർ ചെയ്യുക.

ലിങ്ക്:

https://drive.google.com/file/d/0B1XWHPg5zr_ibnc1cWJTQ2hiLVU/edit?usp=sharing

Badr Moulid Online Version.pdf - Google Drive

Timeline photos 30/06/2014

Here after World Cup പങ്കെടുക്കുന്ന എല്ലാവർക്കും സമ്മാനം ലഭിക്കുന്നു.

Timeline photos 28/06/2014

عن سلمَانَ رَضِيَ اللَّهُ عَنْهُ قَالَ: «خَطَبَنَا رَسُولُ اللَّهِ فِي آخِرِ يَوْمٍ مِنْ شَعْبَانَ، فَقَالَ: يَا أَيُّهَا النَّاسُ قَدْ أَظَلَّكُمْ شَهْرٌ عَظِيمٌ، شَهْرٌ مُبَارَكٌ، .... فَاسْتَكْثِرُوا فِيهِ مِنْ أَرْبَعِ خِصَالٍ: خَصْلَتَيْنِ تُرْضُونَ بِهِمَا رَبَّكُمْ، وَخَصْلَتَيْنِ لاَ غِنى بِكُمْ عَنْهُمَا، فَأَمَّا الْخَصْلَتَانِ اللَّتَانِ تُرْضُونَ بِهِمَا رَبَّكُمْ: شَهَادَةُ أَنْ لاَ إِلهَ إِلاَّ اللَّهُ، وَتَسْتَغْفِرُونَهُ، وَأَمَّا اللَّتَانِ لاَ غِنى بِكُمْ عَنْهُمَا: فَتَسْأَلُونَ اللَّهَ تَعَالى الْجَنَّةَ، وَتَتَعَوَّذُونَ بِهِ مِنَ النَّارِ

തിരു നബി പറയുന്നു : നിങ്ങൾ റമദാനിൽ നാൾ കാര്യങ്ങൾ പരമാവധി വർധിപ്പിക്കുക അവയില രണ്ടണ്ണം നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിന്റെ ത്ര്പ്തി നേടാനാണ് അവ: ശഹാദത് കലിമയും ഇസ്തിഗ്ഫാരുമാണ് , മറ്റ് രണ്ടു കാര്യങ്ങൾ നിങ്ങൾക്ക് ഒഴിച്ച് കൂടാൻ പറ്റാത്തതുമാണ്‌, അവ സ്വർഗം ആവശ്യ്പ്പെടലും നരകത്തെ തൊട്ട് രക്ഷ തേടലുമാണ് അവ എല്ലാം അടങ്ങിയ ദിക്രുകളാണ് കൂടയുള്ളത് പരമാവധി ഷയർ ചെയ്യുക

Timeline photos 26/06/2014

നിങ്ങൾ ഉമ്മനെ വിളിച്ചോ? നിങ്ങൾ ഉപ്പാനെ വിളിച്ചോ??

22/06/2014

നിങ്ങളീ കഥ വായിച്ചോ!!? നിർബന്ധമായും വായിക്കേണ്ടുന്ന മനോഹരമായ കഥ. കൂടെയുള്ള ലിങ്ക് തുറന്ന് വായിച്ചതിനു ശേഷം പുണ്യം കിട്ടണമെന്ന ആഗ്രഹത്തോടെ ഷയർ ചെയ്യുക, അല്ലാഹു സ്വീകരിക്കട്ടെ,


https://docs.google.com/file/d/0B1XWHPg5zr_iZmI1dWFpeTFfaVU/edit

Vishuddah Ramdan 2014 Full page.pdf - Google Drive

Timeline photos 10/06/2014

ബറാഅത്തിന്റെ ദിവസം ചൊല്ലാൻ പറ്റിയ ദിക്റുകൾ

Timeline photos 05/06/2014

ഇസ്‌ലാമിന്റെ അഡ്രസിൽ തീവ്രവാദം പ്രചരിപ്പിക്കുന്നവരുടെ ശ്രദ്ധക്ക്

Timeline photos 01/06/2014

ഇസ്‌ലാമിന്റെ അഡ്രസിൽ തീവ്രവാദം പ്രചരിപ്പിക്കുന്നവരുടെ ശ്രദ്ധക്ക്

Photos from Islamic Bulletin's post 26/05/2014

ഈ പുണ്യ ദിനത്തിൽ ചൊല്ലാൻ പറ്റിയ, തിരു നബി صلى الله عليه وسلم യുടെ ഒരു ചെറിയ മൗലിദ് വെറും രണ്ട് പേജ്. അല്ലാഹു നമ്മെ അവിടുത്തെ ശഫാഅത്ത് ലഭിക്കുന്നവരിൽ പെടുത്തട്ടെ,

Want your school to be the top-listed School/college?

Website

Address

Jeddah