UIT Pallickal

UIT Pallickal

unrversity Governed College .. self finance .

Operating as usual

31/12/2021
31/12/2020

Happy new year 2021

31/12/2020

New year celebrations...Happy New year 2021

15/08/2020
15/08/2020

പള്ളിക്കൽ യു .ഐ .റ്റി. യിൽ പ്രിൻസിപ്പൽ Dr.C.Shaji പതാക ഉയർത്തുന്നു .

14/08/2020

Happy Independence day.

05/06/2020

പള്ളിക്കൽ UIT യിൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചു ... നല്ല രീതിയിൽ ക്ലാസ്സുകൾ നയിക്കുന്ന അദ്ധ്യാപകർക്കും അതിന് നേതൃത്വം നല്കുന്ന പ്രിൻസിപ്പൽ Dr. ഷാജി സാറിനും അഭിനന്ദനങ്ങൾ ..

21/04/2020

S2 BA,BCom ബാച്ചുകൾക്ക് ആരംഭിച്ച online ക്ലാസ്സുകൾ നന്നായി പുരോഗമിക്കുന്നു .

Photos from UIT Pallickal's post 03/02/2020

S2 Batch PTA Meetting .

Photos from UIT Pallickal's post 03/02/2020

കൗൺസിലിംഗ് ക്ലാസ്സ്

Photos from UIT Pallickal's post 20/12/2019

ക്രിസ്തുമസ് ആഘോഷം 2019...

Photos from UIT Pallickal's post 26/11/2019

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് പള്ളിക്കൽ UIT കോളേജിൽ നടന്ന പ്രതിജ്ഞയും ഡിബേറ്റും പ്രിൽസിപ്പൽ Dr. C. ഷാജി സാർ ഉദ്ഘാടനം ചെയ്തു .

Photos from UIT Pallickal's post 07/10/2019

PALLICKAL UIT 🏏 CRICKET TEAM 🏏

08/09/2019

ഓണാഘോഷം UIT പള്ളിക്കൽ ..

05/09/2019

UIT പള്ളിക്കൽ ഓണാഘോഷം 2019 .... സെപ്തംബർ 6 വെള്ളിയാഴ്ച ..

01/09/2019

കേരളാ യൂണിവേഴ്സിറ്റിയുടെ നിർദ്ദേശമനുസരിച്ച് പള്ളിക്കൽ UIT യിൽ BCom Tax , BA കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് SPOT അഡ്മിഷൻ സെപ്തംബർ 3 രാവിലെ 9 മണിക്ക് നടക്കുന്നു. സർട്ടിഫിക്കറ്റുകളുമായി രാവിലെ 9 മണിക്ക് പ്രിൻസിപ്പലിനെ കാണേണ്ടതാണ് . അന്വേഷണങ്ങൾക്ക് 9020209111, 8111937800, 8848263343

Photos from UIT Pallickal's post 26/08/2019

അഭിനന്ദനങ്ങൾ ...

Photos from UIT Pallickal's post 23/08/2019

UIT Pallickal Cricket team ...

Photos from UIT Pallickal's post 18/08/2019

സ്വാതന്ത്ര്യ ദിനാഘോഷം .. പ്രിയ MLA Adv. V. Joy പതാക ഉയർത്തുന്നു .

Photos from UIT Pallickal's post 14/08/2019

പ്രളയ ദുരിതബാധിതർക്ക് ഒരു ചെറിയ സഹായം.... പള്ളിക്കൽ UIT യിലെ അധ്യാപകരും വിദ്യാർത്ഥികളും സ്റ്റാഫും പള്ളിക്കൽ പഞ്ചായത്തിന്റെ കളക്ഷൻ സെന്ററിലേക്ക് അവശ്യവസ്തുക്കൾ ബഹു . പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അടുക്കൂർ ഉണ്ണിക്ക് പ്രിൻസിപ്പൽ Dr. C. ഷാജി കൈമാറുന്നു....

30/07/2019

പള്ളിക്കൽ UIT S3 ബാച്ച് ഒരു ദിവസ ടൂറിൽ....

05/07/2019

Registration for say candidates is opened. Last date 09 Jul (Tuesday). So First supplementary Allotment postponed to 10th july.

01/07/2019

First supplementary allotment is scheduled on 6 th July.

26/06/2019

ഓൺ ലൈൻ അപേക്ഷിക്കാത്തവർക്ക് അപേക്ഷിക്കുവാൻ സൗകര്യം ഇന്നു മുതൽ

15/06/2019

Please read carefully ... Admission started.

Photos from UIT Pallickal's post 05/06/2019
Photos from UIT Pallickal's post 12/05/2019

മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിൽ പള്ളിക്കൽ UIT യും

Want your school to be the top-listed School/college?

Videos (show all)

New year celebrations...Happy New year 2021
പള്ളിക്കൽ യു .ഐ .റ്റി. യിൽ പ്രിൻസിപ്പൽ Dr.C.Shaji പതാക ഉയർത്തുന്നു .
പള്ളിക്കൽ യു .ഐ .റ്റി. യിൽ പ്രിൻസിപ്പൽ Dr.C.Shaji പതാക ഉയർത്തുന്നു .
Uit pallickal
ഓണാഘോഷം UIT പള്ളിക്കൽ ..

Telephone

Website

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00