ആദരാഞ്ജലികൾ...
Govt Arts College Tripunithura
തൃപ്പൂണിത്തുറ ഗവൺമെൻ്റ് കോളജിൽ പഠിച്ചവർ
Operating as usual
There is a sad news, Our Dear friend Liju TP (Economics Batch 99-2003) passed away this morning. Cause of death was heart attack. Cremation at 1.30 pm at Udayamperur residence.
കണ്ണീരിൽ കുതിർന്ന പ്രണാമം🌹 ....
Rejeesh Ramdas , നമ്മുടെ കാമ്പസിലെ (History ) പൂർവ്വവിദ്യാർത്ഥി രജീഷ് (പെരുമ്പളം സ്വദേശി ) ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം നമ്മെ വിട്ടു പിരിഞ്ഞു. നിലവിൽ തിരുവല്ലയിലായിരുന്നു താമസം. സംസ്കാരം ഇന്നലെ തിരുവല്ലയിലെ വിട്ടുവളപ്പിൽ നടന്നു...
ആദരാഞ്ജലികൾ🌹
എല്ലാവർക്കും #ഓണാശംസകൾ...
പ്രിയപ്പെട്ട അധ്യാപകന് പ്രണാമം...
പ്രിയപ്പെട്ടവരെ ഇതെന്റെ മകളാണ് സുഭദ്ര... കുറെ നാളുകള്‍ക്ക് ശേഷം ഒരു ഫുഡി വീല്‍സ് വീഡിയോ പോസ്റ്റ് ചെയ്യുകയാണേ...Like ചെയ്യണം...Share ചെയ്യണം... ചാനല്‍ Subscibe ചെയ്യണോട്ടോ.... എല്ലാരും മറക്കരുതെ...https://www.youtube.com/watch?v=jLJFwg8nQJY
#foodie_wheels @ #Vaikom_beach, #kerala_tourism #Kottayam #KTDC Vaikom #Food_Truck #ഫുഡി_വീൽസ് The food truck/restaurant named Foodie Wheels is a double-decker with an air-conditioned ground floor and open deck first floor. The double-decker food truck...
HAI FRIENDS
നമ്മുടെ കാമ്പസിലെ പൂർവ്വ വിദ്യാർത്ഥി സുജാത ( ബ്രഹ്മപുരം) കോവിഡ് ബാധിച്ച് നിര്യാതയായി. ഇന്നലെയായിരുന്നു മരണം. അമ്പലമേട് ഏറ്റിക്കരയിലാണ് വിവാഹശേഷം കഴിഞ്ഞിരുന്നത്.
ആദരാജ്ഞലികൾ...