
അഡ്മിഷൻ ഫെസ്റ്റ് ✨🎊
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Aemaup School Moorkkanad, Education, .
അഡ്മിഷൻ ഫെസ്റ്റ് ✨🎊
#വിജ്ഞാൻ_സാഗർ സബ്ജില്ലാ തല പരീക്ഷയിൽ #മൂന്നാം_സ്ഥാനം നേടിയ #റിഫ_ഫാത്തിമ (7D). #അഭിനന്ദനങ്ങൾ... 🎉👏
അഭിമാന താരങ്ങൾക്ക് അഭിനന്ദനങ്ങൾ... ✨❤️🎉👏
#പഠനോത്സവം 🎉🥳
#ഏകദിന_ക്യാമ്പ് ✨
#ഏകദിന_ക്യാമ്പ് ✨
വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും തന്റെ വക സ്നേഹവിരുന്നൊരുക്കി ഹംസക്കുട്ടി മാസ്റ്റർ...❤️
പഠന പ്രവർത്തങ്ങളുടെ ഭാഗമായി കേരളത്തിലെ ഏറ്റവും വലുതും അത്യാധുനിക സാങ്കേതികവിദ്യയോടുകൂടി പ്രവർത്തിക്കുന്നതുമായ മിൽമയുടെ പാൽപ്പൊടി നിർമാണ ഫാക്ടറി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ സന്ദർശിച്ചപ്പോൾ. ✨
വിദ്യാലയത്തിലെ കുട്ടികൾ കേരളത്തിലെ ഏറ്റവും വലിയ മിൽമ പ്ലാന്റ് സന്ദർശിച്ചപ്പോൾ.
#മിൽമ
🎊🎉✨
#ഏവർക്കും_സ്വാഗതം 🙏
പ്രിയരേ.... നമ്മുടെ വിദ്യാലയത്തിന്റെ 81 ആം വാർഷികാഘോഷത്തിലേക്കും ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിൽ നിന്നും വിരമിക്കുന്ന ശ്രീ എം പി ഹംസക്കുട്ടി മാസ്റ്റർക്കുള്ള യാത്രയയപ്പ് സമ്മേളനത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നു. 🙏❤️
Monday | 10:00 - 17:00 |
Tuesday | 10:00 - 17:00 |
Wednesday | 10:00 - 17:00 |
Thursday | 10:00 - 17:00 |
Friday | 09:00 - 17:00 |
Saturday | 10:00 - 16:00 |