GHS Anappara

GHS Anappara

Share

പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങൾ

Operating as usual

Photos from GHS Anappara's post 23/02/2024

തറപ്പേൽ ജോണേട്ടൻ സ്പോൺസർ ചെയ്ത സ്പീഡ് ബ്രേക്കർ, പ്രിൻസിപ്പാൾ ഇമ്മാനുവൽ സാർ, PTA പ്രസിഡൻ്റ് ബിജു കരടിപ്പാറ, സ്റ്റാഫ് സെക്രട്ടറി ജാഫർ സാർ, സ്കൂൾ റോഡ് സേഫ്റ്റ് കൺവീനർ സുമേഷ് സാർ എന്നിവരുടെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങുന്നു.

13/02/2024

സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ സി ബാലകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി ആനപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് അനുവദിച്ച ബസ് ശ്രീ ഐ സി ബാലകൃഷ്ണൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു

09/02/2024
05/02/2024

Congratulations 👏

Photos from GHS Anappara's post 31/01/2024

Happy News 😍

ബത്തേരി MLA ശ്രീ I.C. ബാലകൃഷ്ണൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും നമ്മുടെ വിദ്യാലയത്തിന് അനുവദിച്ച സ്കൂൾ ബസ്(23 ലക്ഷം രൂപ, 32 സീറ്റ്) കോഴിക്കോട് മഹേന്ദ്ര കമ്പനിയിൽ നിന്നും ഹെഡ് മാസ്റ്റർ മനോജ് സാർ, സ്റ്റാഫ് സെക്രട്ടറി ജാഫർ സാർ, SMC ചെയർമാൻ അഷറഫ് പൈക്കാടൻ, സ്കൂൾ ബസ് ഡ്രൈവർ കരീംക്കാ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു.

Photos from GHS Anappara's post 24/01/2024

January 24

22/01/2024

അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Photos from GHS Anappara's post 17/01/2024

സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി LP വിഭാഗം കുട്ടികൾക്കായ് സംഘടിപ്പിച്ച വെജിറ്റബിൾ പ്രിന്റിംഗ് പരിശീലന പരിപാടിയിൽ നിന്നും

Photos from GHS Anappara's post 17/01/2024

സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കുമുള്ള ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു.

14/01/2024

Self Defence Programme for Girls

31/12/2023

പ്രവൃത്തി പരിചയ ശിൽപശാലയിൽ നിന്ന്

Photos from GHS Anappara's post 23/12/2023

ഉണർവ്

21/12/2023

All Are Welcome 🙏

06/12/2023

തുടർച്ചയായ രണ്ടാം വർഷവും കേരള ടീമിൽ ഇടം നേടിയ ആനപ്പാറയുടെ അഭിമാനം😍
Congratulations Niya & Coach Mr. Sushanth✌️

02/12/2023

Congratulations

20/11/2023

🔥

18/11/2023

Thank You 🙏
LIC Sulthan Bathery Branch☺️

Want your school to be the top-listed School/college?

Videos (show all)

ഗോത്രോത്സവം 2024
Christmas Celebration 2023
Independence Day🇮🇳2023
Social Science Club Inauguration
June 5
കാഥോത്സവം
Programme✌️English Club 😊
Environmental Day 🌎 2023 👏🏻
നമ്മുടെ സ്കൂൾ 😍
GHSS ANAPPARA 🧚🏻‍♂️😍

Telephone

Website