Classical dance school
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kshethra Dance Academy Nedumkandam, Dance School, .
Kshethra Dance Academy ( A guide for Temple arts )
We provide Online and off line Classical & Traditional Dance classes
1) NANGYARKOOTH
2) MOHINIYATTAM
3) BHARATHANATYAM
4) KUCHIPPUDI
Operating as usual
Classical dance school
Mohiniyattam mudhra based on hasthalakshanadeepika , Kalamandalam Jayalakshmi , Kshethra dance academy Nedumkandam
Navarasam detail video | Malayalam | Nine emotions | Expressions | Indian Classical dance
Navarasa means nine emotions; rasa means emotional state of mind. Nine emotions are Shringara (love/beauty), Hasya (laughter), Karuna(sorrow), Raudra (anger), Veera (heroism/courage), Bhayanaka (terror/fear), Bibhatsa (disgust), Adbutha (surprise/wonder), Shantha (peace or tranquility)
ADMISSION STARTED FOR VACATION CLASSES
പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.
Kshethra Dance Academy Nedumkandam
KSHETHRA ( A guide for Temple arts )
Online and off line Dance classes are available .
1) NA
ഓണം ആശംസകൾ ♥️
Kshethra-A guide for Temple arts.... Mohiniyattam Class Available.. 075588 03494 ... (Kalamandalam Jayalakshmi )
നിർമ്മാണം ചിലങ്ക...
ചെമ്പ് അല്ലെങ്കിൽ ഇരുമ്പ് തുടങ്ങിയ ലോഹങ്ങൾ കൊണ്ടാണ് സാധാരണയായി ചിലങ്ക നിർമ്മിക്കുന്നത്. എന്നാൽ സ്വർണം , വെള്ളി എന്നിവയിൽ നിർമിച്ച ചിലങ്കകളും ഇപ്പോൾ സാധാരണയായി ഉപയോഗിച്ച് വരുന്നു.
വെൽവെറ്റ്, തുകൽ (ലെതർ) എന്നിവയിൽ കിലുങ്ങുന്ന മണികൾ തുന്നിച്ചേർത്താണ് പമ്പരാഗതമായി ചിലങ്ക ഉണ്ടാക്കുന്നത്. എന്നാൽ സാധാരണ പാദസരം (കൊലുസ്) അല്പം വലുതായി നിർമിച്ചു അതിൽ നിറയെ മണികൾ ചേർത്ത് ആണ് സ്വർണം അല്ലെങ്കിൽ വെള്ളി ചിലങ്കകൾ നിർമ്മിക്കുന്നത്.
ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ..Happy Vishu..
Kshethra Dance Academy - A guide for Temple Arts
075588 03494
കൂടിയാട്ടം കുട്ടി മനസുകളിലേക്ക് ...
"രംഗായണ"വുമായി കലാ: ജയലക്ഷ്മി രാജീവ്
രണ്ടായിരത്തോളം വർഷം പഴക്കം കണക്കാക്കുന്ന കൂടിയാട്ടമെന്ന ക്ഷേത്ര കലാരൂപത്തെ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് കലാമണ്ഡലം ജയലക്ഷ്മി രാജീവ്. പൈതൃക ക്ഷേത്ര കലാരൂപമെന്ന നിലയിൽ
യുനെസ്കോ അംഗീകരിച്ച പുരാതന കലയായ കൂടിയാട്ടത്തെ പുതു തലമുറയ്ക്ക് ശാസ്ത്രീയമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് ഇതിന് പിന്നിലെന്ന് ജയലക്ഷ്മി പറയുന്നു. കലോത്സവ വേദികളിൽ കണ്ട് മറയുന്ന കലാരൂപത്തിനപ്പുറം കൂടിയാട്ടത്തിൻ്റെ സൗന്ദര്യവും ശാസ്ത്രീയതയും വശ്യതയും കുട്ടി മനസുകളിലേക്ക് പകർന്ന് നൽകാനാണ് " രംഗായണം" എന്ന പേരിൽ കൂടിയാട്ടം ഒരുക്കുന്നത്. എസ്.എൻ.എ കൂടിയാട്ട കേന്ദ്രത്തിന്റെ സഹകരണത്തോടെ " രംഗായണം കൂടിയാട്ട "പരിപാടി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത് ചെറുതുരുത്തി ജി.എച്ച്.എസ്.എസ്. ൽ ആണ്.
വിദ്യാർത്ഥികൾക്കായി ജയലക്ഷ്മിയുടെ കൂടിയാട്ട അവതരണം . :
കലാമണ്ഡലം രാഹുൽ അരവിന്ദ്,കലാമണ്ഡലം രവികുമാർ (മിഴാവ്),കലാമണ്ഡലം ശരത് (ഇടയ്ക്ക)
കലാമണ്ഡലം പ്രവിത (താളം ) എന്നിവരാണ് പിന്നണി കലാകാരൻമാർ.
075588 03494...Kshethra- A guide for Temple arts
കൂടിയാട്ടം കുട്ടി മനസുകളിലേക്ക് ...
"രംഗായണ"വുമായി കലാ: ജയലക്ഷ്മി രാജീവ്
രണ്ടായിരത്തോളം വർഷം പഴക്കം കണക്കാക്കുന്ന കൂടിയാട്ടമെന്ന ക്ഷേത്ര കലാരൂപത്തെ വിദ്യാലയങ്ങളിൽ കുട്ടികൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ് കലാമണ്ഡലം ജയലക്ഷ്മി രാജീവ്. പൈതൃക ക്ഷേത്ര കലാരൂപമെന്ന നിലയിൽ
യുനെസ്കോ അംഗീകരിച്ച പുരാതന കലയായ കൂടിയാട്ടത്തെ പുതു തലമുറയ്ക്ക് ശാസ്ത്രീയമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യമാണ് ഇതിന് പിന്നിലെന്ന് ജയലക്ഷ്മി പറയുന്നു. കലോത്സവ വേദികളിൽ കണ്ട് മറയുന്ന കലാരൂപത്തിനപ്പുറം കൂടിയാട്ടത്തിൻ്റെ സൗന്ദര്യവും ശാസ്ത്രീയതയും വശ്യതയും കുട്ടി മനസുകളിലേക്ക് പകർന്ന് നൽകാനാണ് " രംഗായണം" എന്ന പേരിൽ കൂടിയാട്ടം ഒരുക്കുന്നത്. എസ്.എൻ.എ കൂടിയാട്ട കേന്ദ്രത്തിന്റെ സഹകരണത്തോടെ " രംഗായണം കൂടിയാട്ട "പരിപാടി കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത് ചെറുതുരുത്തി ജി.എച്ച്.എസ്.എസ്. ൽ ആണ്.
വിദ്യാർത്ഥികൾക്കായി ജയലക്ഷ്മിയുടെ കൂടിയാട്ട അവതരണം . :
കലാമണ്ഡലം രാഹുൽ അരവിന്ദ്,കലാമണ്ഡലം രവികുമാർ (മിഴാവ്),കലാമണ്ഡലം ശരത് (ഇടയ്ക്ക)
കലാമണ്ഡലം പ്രവിത (താളം ) എന്നിവരാണ് പിന്നണി കലാകാരൻമാർ...... Kshethra- A guide for Temple Arts (6282935829)
ഏവർക്കും Happy Republic Day.....
*കൂടിയാട്ടം കുട്ടി മനസുകളിലേക്ക് പകരാന്‍ രംഗായണവുമായ് കലാമണ്ഡലം ജയലക്ഷ്മി രാജീവ്*
Saturday | 09:00 - 05:00 |
Sunday | 09:00 - 05:00 |