Eduflux Academy

Eduflux Academy

Online Coaching for Competitive Exams

Operating as usual

22/07/2020

https://www.facebook.com/110679287378330/posts/129405642172361/



#നിബന്ധനകൾ

◾️Venture Learning ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Link :
https://www.youtube.com/channel/UCQ4pdgR04oAXBV2sfzEAVMw

◾️YouTube ൽ Upload ചെയ്യുന്ന ക്ലാസ്സ്‌ മുഴുവനായും കാണുക. വീഡിയോ ഷെയർ ചെയ്യുക.. ആ ക്ലാസ്സിൽ നിന്നുമുള്ള ചോദ്യങ്ങളാണ് Quiz ൽ ഉൾപ്പെടുത്തുന്നത്.

◾️Venture ന്റെ page ലൈക്ക് ചെയ്ത് ഓരോ ദിവസവും ഇടുന്ന Quiz ന്റെ Answer പോസ്റ്റിനു താഴെ comment ചെയ്ത് പോസ്റ്റ്‌ ഷെയർ ചെയ്യുക.

-
▪️1000 Rs
▪️PSC Bulletin 1 year Subscription
▪️Venture One Month Class Subscription

-
▪️500 Rs
▪️PSC Bulletin 6 months Subscription
▪️Venture One Month Class Subscription

-
▪️Manorama Year Book
▪️PSC Bulletin 6 months Subscription
▪️ Venture One Month Class Subscription

13/07/2020

24/05/2020



24/05/2020
24/05/2020


മെഗാ വിജയികളെ ഇന്നു 8.00 മണിക്ക് ലൈവ് ആയി eduflux ന്റെ facebook പേജിൽ പ്രഖ്യാപിക്കുന്നതാണ്..

24/05/2020

ന്റെ ആദ്യ വീഡിയോ ക്ലാസ്സ്‌ ഇന്നു രാത്രി 7.00 മണിക്ക്..
Eduflux ന്റെ YouTube ചാനലിൽ..

Eduflux Academy 23/05/2020

#ശ്രദ്ധിക്കുക

മത്സരത്തിന്റെ ഓരോ ദിവസത്തെയും Ans With Explanation pdf Telegram ചാനലിലും Whatsapp ലും ലഭ്യമാണ്... ആവശ്യമുള്ളവർ join ചെയ്യുക

മെഗാ വിജയികളെ നാളെ 8.00 മണിക്ക് പ്രഖ്യാപിക്കുന്നതാണ്..

Telegram Channel Link :
https://t.me/eduflux

Whatsapp Broadcast :
8921934913

Eduflux Academy Academy for Competitive Exams.

22/05/2020


മെഗാ വിജയികളെ ഞായറാഴ്ച്ച (24/05/2020)രാത്രി 8 മണിക്ക് പ്രഖ്യാപിക്കുന്നതായിരിക്കും..

മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി..
ഒപ്പം 20 ദിവസങ്ങളിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ 👏

22/05/2020


Winner

കൃതികളും കഥാപാത്രങ്ങളും | മലയാളം | Malayalam | LDC 2020 22/05/2020

" #നജീബ് " എന്ന കഥാപാത്രത്തെ അറിയാത്തവരായി ആരെങ്കിലുമുണ്ടോ...

PSC പരീക്ഷകളിലെ സ്ഥിരം ചോദ്യമാണ് #കൃതികളും_കഥാപാത്രങ്ങളും
മലയാളത്തിലെ പ്രശസ്തമായ കൃതികളും അവയിലെ കഥാപാത്രങ്ങളെയും രചയിതാവിനെയും പഠിക്കാം...

1 മാർക്ക്‌ ഉറപ്പ്

https://youtu.be/br7FjJAAu2g

കൃതികളും കഥാപാത്രങ്ങളും | മലയാളം | Malayalam | LDC 2020 Online Coaching for Competitive Exams

22/05/2020


Answer (21/05/2020)

വിജയിയെ ഇന്നു 8.30 നു eduflux ന്റെ facebook പേജിൽ പ്രഖ്യാപിക്കുന്നതാണ്.

ഉത്തരം കമെന്റ് ചെയ്ത ശേഷം പോസ്റ്റ്‌ ഷെയർ ചെയ്യുന്നവരെ ആണ് നറുക്കെടുപ്പിനായി പരിഗണിക്കുന്നത്.

21/05/2020


Winner

21/05/2020


(21/05/2020)


20 ദിവസം നീണ്ടുനിൽക്കുന്ന ഒരു മത്സരമാണിത്.
Eduflux Academy യുടെ page ൽ ഒരു ചിത്രം പോസ്റ്റ് ചെയ്യുന്നതായിരിക്കും(daily 7.30 pm). അത് ചിലപ്പോൾ ഒരു പ്രശസ്ത വ്യക്തിയുടേതാവാം, ഒരു സംഭവത്തിന്റേതാകാം, ഒരു ലോഗോ ആയിരിക്കാം അങ്ങനെ എന്തും ആകാം.

ആ ചിത്രം എന്താണെന്ന് തിരിച്ചറിയുക. അത് കമന്റിൽ രേഖപ്പെടുത്തുക. ശരി ഉത്തരം നൽകുന്ന കമന്റുകളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയെ അന്നേ ദിവസത്തെ വിജയിയായി പ്രഖ്യാപിക്കുന്നതാണ്.

ഇങ്ങനെ 20 ദിവസത്തെ വിജയികളിൽ നിന്നും അവസാനം ഒരു മെഗാ വിജയിയെ പ്രഖ്യാപിക്കുന്നു.
#ഒന്നാം_സമ്മാനം - 1000 രൂപ
#രണ്ടാം_സമ്മാനം - 500 രൂപ

20 ദിവസത്തെ മത്സരത്തിലും സജീവമായി പങ്കെടുക്കുന്ന വ്യക്തികളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒരു വ്യക്തിക്ക് Eduflux ന്റെ Special Prize ഉണ്ടായിരിക്കുന്നതാണ്.

#നിബന്ധനകൾ
1. നിങ്ങളുടെ ഉത്തരം Comment ചെയ്തശേഷം പോസ്റ്റ്‌ ലൈക്ക് ചെയ്ത് ഷെയർ ചെയ്തിരിക്കണം.

2.Eduflux ന്റെ page ലൈക്ക് ചെയ്തിരിക്കണം.
page Link :
https://m.facebook.com/110975907259987

3.Eduflux ന്റെ YouTube ചാനൽ Subscribe ചെയ്തിരിക്കണം
Youtube Channel Link -
https://www.youtube.com/channel/UCATix8chhJWcKVTM31tfZAg

നിബന്ധനകൾ പാലിക്കാത്തവരുടെ ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല.
എല്ലാദിവസവും രാത്രി 7.30pm ന് ആണ് കോമ്പറ്റീഷൻ ആരംഭിക്കുന്നത്. അടുത്തദിവസം 7.00pm വരെ ഉത്തരങ്ങൾ കമന്റ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

21/05/2020


Answer (20/05/2020)

വിജയിയെ ഇന്നു 8.30 നു eduflux ന്റെ facebook പേജിൽ പ്രഖ്യാപിക്കുന്നതാണ്.

ഉത്തരം കമെന്റ് ചെയ്ത ശേഷം പോസ്റ്റ്‌ ഷെയർ ചെയ്യുന്നവരെ ആണ് നറുക്കെടുപ്പിനായി പരിഗണിക്കുന്നത്.

Want your school to be the top-listed School/college?

Telephone

Website