A M L P School Aripra Melmuri
AMLPS ARIPRA MELMURI was established in 1933
Operating as usual
മലപ്പുറം ജില്ല യെ പ്രതിനിധീകരിച്ച് AMLP അരിപ്ര മേൽമുറി സ്കൂളിൽ നിന്നും DCE പ്രസന്റേഷൻ അവതരിപ്പിച്ച *സഹദ് ബിൻ സമീർ . ടി (S/O സമീർ .T തോടേങ്ങൽ )* *അഫ്രിൻ .എം (D/O അഷ്റഫ് മാമ്പ്ര)*
അഭിനന്ദനങ്ങൾ💐🌹🥀🌺🌷🪷🪷🌸🌻
മലപ്പുറം ജില്ല യെ പ്രതിനിധീകരിച്ച് AMLP അരിപ്ര മേൽമുറി സ്കൂളിൽ നിന്നും DCE സെമിനാർ പ്രസന്റേഷൻ അവതരിപ്പിക്കുന്ന *സഹദ് ബിൻ സമീർ . ടി (S/O സമീർ .T തോടങ്ങൽ )* *അഫ്രിൻ .എം (D/O അഷ്റഫ് മാമ്പ്ര)*
*മികവിന്റെ നിറവിൽ എ എം എൽ പി എസ് അരിപ്ര മേൽമുറി സ്കൂൾ*
ഡിസ്ട്രിക്ട് സെൻ്റർ ഫോർ ഇംഗ്ലീഷ് (DCE)യുടെ നേതൃത്വത്തിൽ മികച്ച വിദ്യാലയാനുഭവങ്ങൾ പങ്കിടുന്നതിന് അവസരം ഒരുക്കുന്നു. ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിനായി തനത് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ വിദ്യാലയങ്ങൾക്ക് തങ്ങളുടെ അനുഭവങ്ങൾ വിദഗ്ധർക്കു മുന്നിൽ ജില്ലാതലത്തിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും. എൽപി /യുപി/ ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 5 വിദ്യാലയങ്ങൾക്കാണ് അവതരണത്തിന് അവസരം ലഭിക്കുക.
*ഇതിലെ 5 വിദ്യാലയങ്ങളിൽ ഒന്നായി മലപ്പുറം ജില്ലയ പ്രതിനിധീകരിച്ച് നമ്മടെ വിദ്യാലയത്തിന് പങ്കെടുക്കാൻ അവസരം കിട്ടി എന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു😊*
എ.എം.എൽ.പി.എസ്.അരിപ്ര മേൽ മുറി സ്കൂൾ ഫുട്ബോൾ ടീം
2023 - 2024 അധ്യായന വർഷത്തെ സ്കൂൾ ടൂർ
Videos (show all)
Telephone
Website
Opening Hours
Monday | 09:00 - 17:00 |
Tuesday | 09:00 - 17:00 |
Wednesday | 09:00 - 17:00 |
Thursday | 09:00 - 17:00 |
Friday | 09:00 - 17:00 |