Association Of It Employees - CITU Kozhikode

സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവി?

Operating as usual

19/01/2024

അങ്കണവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ (സിഐടിയു) കോഴിക്കോട് ജില്ലാ കമ്മിറ്റി സെക്രട്ടറിയായി സ.കെ.ഷീബയെയും പ്രസിഡണ്ടായി സ.എം.ഷിംജിലയെയും ട്രഷററായി സ.പി എം ഗീതയെയും തിരഞ്ഞെടുത്തു....

പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ

19/01/2024
30/10/2023

ഷിദ ചേച്ചിക്ക് പിന്തുണ

16/10/2023

ഒക്ടോബർ 17

*സ: കെ പി ഷാജി അനുസ്മരണ പരിപാടികൾക്ക് നാളെ തുടക്കം*

അസോസിയേഷൻ ഓഫ് ഐ ടി എംപ്ലോയീസ് CITU സംഘടന രൂപീകരണ കാലം മുതൽ സംഘടനയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന വൈ: പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കെ പി ഷാജിയുടെ അനുസ്മരണം ഒരു മാസം നീണ്ടു നിൽക്കുന്ന പരിപാടികളോടെ സംഘടിപ്പിക്കുന്നു.

അനുസ്മരണ പരിപാടിക്കൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഒക്ടോബർ 17 ന് നാളെ രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിൽ അനുസ്മരണം AlTE സംസ്ഥാന ജന:സെക്രട്ടറിയും CITU കേന്ദ്ര കൗൺസിൽ അംഗവുമായ സ: AD ജയൻ ഉൽഘാടനം ചെയ്യും. പരിപാടിയിൽ സഖാക്കൾ കെ കെ ദീപക്ക് ,വി സന്തോഷ് എന്നിവർ സംസാരിക്കും
പരിപാടിയുടെ ഭാഗമായി വിവിധ ദിവസങ്ങളിലായി

📌 *അക്ഷയ സംരഭകർക്കുള്ള പരിശീലനം*
📌 *രക്ത ദാനം*
📌 *അവയവ ദാന സമ്മതപത്രം കൈമാറൽ*
📌 *സാഹിത്യ മത്സരങ്ങൾ*

അനുസ്മരണ പരിപാടിയിൽ മുഴുവൻ സഖാക്കളും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

അഭിവാദ്യങ്ങളോടെ,

*കെ എം സുരേന്ദ്രൻ*
പ്രസിഡൻ്റ്

എം കെ ഹെഗൽ
സെക്രട്ടറി

AlTE കോഴിക്കോട് ജില്ലാ കമ്മറ്റി

Photos from Collector Kozhikode's post 15/08/2023
08/08/2023

അക്ഷയ കേന്ദ്രങ്ങൾ അടച്ചിട്ട് സമരം പ്രഖ്യാപിച്ചിട്ടില്ല.

അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സിഐടിയു സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
അക്ഷയ കേന്ദ്രങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നിരന്തര സമരത്തിലാണ് യൂണിയൻ.
ഐടി മിഷൻ ഡയറക്ടർ അനുകുമാരി ഐ എ എസുമായി യൂണിയൻ നേതാക്കൾ നടത്തിയ ചർച്ചയിൽ രണ്ടാഴ്ചക്കകം സർവീസ് ചാർജ് പുതുക്കി നൽകാമെന്നും അക്ഷയ കേന്ദ്രത്തിൽ സംരംഭകൻ മുഴുവൻ സമയം ഉണ്ടാകണം എന്ന സർക്കുലറിൽ മാറ്റം വരുത്താമെന്നും സെൻ്റർ കൈമാറ്റം ജില്ല കളക്ടർ ശുപാർശ പ്രകാരം അക്ഷയ സംരംഭകരുമായുള്ള എഗ്രിമെൻ്റിൽ പറയുന്ന രീതിയിൽ നടപ്പിലാക്കാം എന്നും അത്തരത്തിൽ അല്ലാതെ അക്ഷയ സംസ്ഥാന ഓഫീസിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം ഏകപക്ഷീയമായി റദ്ദാക്കിയ സെൻ്ററുകൾ പരിശോധിച്ച് പുനസ്ഥാപിക്കാം എന്നും മറ്റ് ആവശ്യങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാം എന്ന് സമ്മതിച്ചതാണ്. നാല് ദിവസത്തിനുള്ളിൽ ഇതിൻ്റെ മിനിറ്റ്സ് നൽകും എന്ന ഉറപ്പിൻ്റെ അടിസ്ഥാനത്തിലാണ് ജൂലായ് 26 മുതൽ യൂണിയൻ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിൻവലിച്ചത്.എന്നാൽ രണ്ടാഴ്ച ആയിട്ടും ഈ ഉദ്യോഗസ്ഥർ മിനിറ്റ്സ് പോലും തരാത്ത നിലയാണ് .2018ലെ സർവീസ് ചാർജ് സ്വീകരിച്ച് അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കാത്ത നിലയിൽ അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് CITU തുടർ സമരത്തിലേക്ക് പോവുകയാണ്. എന്നാൽ സാധാരാണ ജനങ്ങളെ സഹായിക്കുന്ന കേന്ദ്രങ്ങൾ എന്ന രീതിയിൽ ജനങ്ങളെ ഉപദ്രവിക്കുന്ന തരത്തിലുള്ള അക്ഷയ കേന്ദ്രങ്ങൾ അടച്ചിട്ടുള്ള സമരം പ്രഖ്യാപിച്ചിട്ടില്ല എന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് CITU സംസ്ഥാന കമ്മിറ്റി അറിയിക്കുന്നു.

സാധാരണ ജനങ്ങളുടെ സഹായകേന്ദ്രവും കേരളത്തിലെ മുപ്പതിനായിരത്തോളം കുടുംബങ്ങളുടെ ഉപജീവനമാർഗവുമായ അക്ഷയ കേന്ദ്രം സംരക്ഷിക്കുന്നതിനായി നടത്തുന്ന തുടർസമരത്തിൻ്റെ വിജയത്തിനായി എല്ലാ വിഭാഗം ജനങ്ങളുടെയും പിൻതുണ അഭ്യർത്ഥിക്കുന്നു.

അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് CITU സംസ്ഥാന കമ്മിറ്റി

https://www.facebook.com/100064841135006/posts/675793104592055/?mibextid=5eVWNK

Want your school to be the top-listed School/college in Kozhikode?

Click here to claim your Sponsored Listing.

Videos (show all)

ബേപ്പൂർ നിയോജക മണ്ഡലത്തിലെ നിപ കണ്ടെയിൻമെന്റ് സോണിലുള്ള ജനങ്ങളോട് ...പി എ മുഹമ്മദ് റിയാസ് ബേപ്പൂർ എം എൽ എ
ലഹരിക്കെതിരെCITU ഫറോക്കിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങല
AlTE സംസ്ഥാന സമ്മേളനം തൃശൂരിൽ
ആരോഗ്യ ഇൻഷ്യൂറൻസ് വ്യാജ പ്രചരണം
IT ക്ഷേമനിധി ഓൺലൈൻ ഉൽഘാടനം
വ്യാജ പ്രചാരണങ്ങളിൽ കുടുങ്ങരുത്
അക്ഷയ കേന്ദ്രങ്ങൾ സുരക്ഷിതം
സ: K P ഷാജി അനുസ്മരണം

Location

Website

Address


CITU CENTRE
Kozhikode
Other Kozhikode schools & colleges (show all)
Prestige Public School Prestige Public School
Pattelthazam , Mankave
Kozhikode, 673013

Prestige Public School is a co-educational senior secondary school affiliated to the Central Board o

Auxilium Nava Jyoti Auxilium Nava Jyoti
Kunnamangalam
Kozhikode, 673571

This page is intended for anyone related to Auxilium Nava Jyoti School in any way - if you are/were

Backwaters Backwaters
IIM Kozhikode, Kunnamangalam
Kozhikode, 673570

IIM Kozhikode Management Committee

CADD International Calicut CADD International Calicut
CADD INTERNATIONAL, 2nd & 4th Floor Mullath Building, Near K. S. R. T. C Bus Station, Mavoor Road, Calicut
Kozhikode, 673004

This is an UIT Group International Venture , Corporate office located at Dubai . Providing internati

Talent Academy Narikkuni Talent Academy Narikkuni
Talent Academy Family Building Near Bus Stand Ponoor Road, Narikkuni
Kozhikode, 673585

Study in Uzbekistan Study in Uzbekistan
Excel Campus & Career (From MEW), 5thFloor, Markaz Complex, Mavoor Road
Kozhikode, 673004

Tashkent Medical Academy Samarkand State Medical University Bukhara State Medical Institute

LEAD IAS  Calicut LEAD IAS Calicut
3rd Floor, Trade Links Complex, Mini Bypass Jn, Mankavu
Kozhikode, 673007

Best IAS Coaching Network now in Calicut. Hybrid classes, proven track record with Best Mentors .

IIM Kozhikode IIM Kozhikode
Iim Road Kunnamangalam
Kozhikode, 673570

Indian Institute of Management, Kozhikode was established in 1997 as the 5th IIM of the country.

Shinu Institute Shinu Institute
Kozhikode
Kozhikode

World Of Pedia World Of Pedia
Kozhikode

Beyond Knowledge lies the your dreams

Cobesk Global Cobesk Global
5/2932/A11, GROUND FLOOR, C D TOWER, PUTHIYARA PO
Kozhikode, 673004

Live At Present Live At Present
Kozhikode

You are not worrying about the future or thinking about the past. When you live in the present, you are living where life is happening. The past and future are illusions, they don't exist.