Nirmala Centre For Excellence

Nirmala Centre For Excellence

Partager

Informations de contact, plan et itinéraire, formulaire de contact, heures d'ouverture, services, évaluations, photos, vidéos et annonces de Nirmala Centre For Excellence, Enseignement supérieur, Rajakkad Idukki, Kerela.

Photos 22/11/2013
Photos 17/11/2013

48 മണിക്കൂര്‍ ഇടുക്കി സ്തംഭിപ്പിക്കല്‍ സമരം ഇന്ന് അര്‍ധരാത്രി മുതല്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പ്രതിഷേധിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതി നടത്തുന്ന 48 മണിക്കൂര്‍ ജില്ല സ്തംഭിപ്പിക്കല്‍ സമരവും മൂലമറ്റം പവര്‍ഹൗസ് ഉപരോധവും ഞായറാഴ്ച അര്‍ധരാത്രി മുതല്‍. 18, 19 തീയതികളിലാണ് സമരം.
ഞായറാഴ്ച അര്‍ധരാത്രി ആരംഭിക്കുന്ന സമരം ചൊവ്വാഴ്ച അര്‍ധ രാത്രിയിലാണ് സമാപിക്കുക. തിങ്കളാഴ്ച എല്‍.ഡി.എഫ് സംസ്ഥാന ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ട് റോഡ് ഉപരോധിച്ച് ആളുകള്‍ തെരുവില്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ചുകൂട്ടും.
ജില്ലയില്‍ നടന്നിട്ടുള്ള സമരങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തവും എന്നാല്‍, ഹര്‍ത്താലിലും വലിയ സമരവുമായിരിക്കും
18, 19 തീയതികളില്‍ നടക്കാന്‍ പോകുന്നതെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍ അറിയിച്ചു.
സമരത്തിന് വേണ്ട തയാറെടുപ്പുകള്‍ക്കായുള്ള കണ്‍വെന്‍ഷനുകളും പ്രാദേശിക വിശദീകരണ യോഗങ്ങളും ഞായറാഴ്ച രാവിലെ മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കും.
പള്ളികളില്‍ ഇത് സംബന്ധിച്ച് വിശദമായ അറിയിപ്പ് നല്‍കും. ഇടുക്കി സ്തംഭിപ്പിക്കല്‍ സമരം ഇന്ന് അര്‍ധരാത്രി മുതല്‍;

Photos 14/11/2013

Stop whatever work you are doing, turn on your TVs and watch the master bat in his penultimate test innings(most probably) right now!

Photos 14/10/2013

Masters with Biyatris Miss...

Photos 12/10/2013

തല്കാലത്തേക്ക് ഞങ്ങളിൽ നിന്നും പറന്നകലുന്ന ശലഭമേ,,,,,,,,,,,,,,,
നിനക്ക് മംഗളങ്ങൾ നേരാൻ ഞങ്ങളുടെ വാക്കുകൾക്കോ
സ്നേഹം നിറഞ്ഞൊഴുകുന്ന കണ്ണുനീർ തുള്ളികൾക്കോ കഴിയില്ല
എങ്കിലും ഒന്ന് മാത്രം .......
മറക്കില്ലൊരിക്കലും നിൻ പുഞ്ചിരിയും
കണ്ണുകളിലെ നിഷ്കളങ്കതയും .....


അറിവിന്റെ അഭ്ര പാളിയിലെക്കുള്ള നിന്റെ യാത്രകൾ
നേരിൻറെ വഴിയിലൂടെ ആകട്ടെയെന്നു ആശംസിക്കുന്നു ,,,,,,

Photos 15/09/2013

കിളിപാടും വയലുകളില്‍…
പൂവിളിതന്‍ പുലരികളില്‍…
തുമ്പപ്പൂ മലരുകളില്‍…
തിരുവോണം പുലരുകായ്‌…

നിര്‍മല കോളേജിലെ എല്ലാ പ്രിയ മിത്രങ്ങള്‍ക്കും,അദ്യാപകര്‍ക്കും,ഈ ഓണക്കാലത്തിന്‍റെ എല്ലാ സമൃദ്ധിയും, സന്തോഷവും നേര്‍ന്നുകൊണ്ട്‌, എന്‍റെ ഹൃദയം നിറഞ്ഞ…ഓണാശംസകള്‍!!!

Photos 14/09/2013

The Masters Pookkalam

Photos 13/09/2013

അത്തപൂക്കളം (1 st B com C).

Photos 13/09/2013

അത്തപൂക്കളം (1 st Bcom A).

Photos 13/09/2013

ഇനി പൂക്കളുടെയും പൂവിളിയുടെയും നാളുകൾ
എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.....

Photos 10/09/2013

Our onam celebration Notice

Vous voulez que votre école soit école la plus cotée à Kerela ?

Cliquez ici pour réclamer votre Listage Commercial.

Emplacement

Téléphone

Adresse


Rajakkad Idukki
Kerela
685566