മുസ്ലിം യൂത്ത് ലീഗ് ഊരകം പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച "തലമുറ സംഗമം"
ടീം അവതരിപ്പിച്ച ഗസൽ നിലാവ്
Oorakam
മലപ്പുറം ജില്ലയിലെ വേങ്ങരയ്കും കോട്ടക്കലിനും ഒതുക്കുങ്ങലിനും പാണക്കാടിനും കണ്ണമംഗലത്തിന്‍റെയും ഒത്ത നടുവില്‍ സ്ഥിതി ചെയ്യുന്ന ഒരു ഹരിതഗ്രാമ പ്രദേശമാണ് ഊരകം
ഇത്രയും ശമ്പളം കൊടുത്തിട്ട് എന്താ കാര്യം...😊
മന്ത്രി ശിവൻകുട്ടിയെ വേദിയിലിരുത്തി ഗണേഷ്കുമാർ പറഞ്ഞത് കേട്ടോ..👍🏼
10/04/2023
ആര്‍ട്ട് സ്റ്റുഡിയോയും ഗ്യാലറിയുമുള്ള കേരളത്തിലെ ഏക പൊതുവിദ്യാലയം✌🏻
24/09/2022
Congratulations our alumni Ibrahim and Najiya
29/07/2022
12/04/2020
#കർഷകർക്കൊരു_കൈത്താങ്ങും_ഉപഭോക്താവിന്_നല്ലഭക്ഷണവും
ഊരകം ഗ്രാമപഞ്ചായത്തിലെ കർഷകർ ഉല്പാദിപ്പിക്കുന്ന നാടൻ പച്ചക്കറി, പഴവർഗങ്ങൾ എന്നിവ പൊതുജനങ്ങൾക്ക് ന്യായവിലക്ക് ലഭ്യമാക്കുന്നതിനായി ഊരകം കൃഷിഭവനു കീഴിൽ ഊരകം കല്പാത്തിയിൽ ഊരകം ഗ്രാമീണ ചന്ത രാവിലെ 10 മുതൽ വൈകീട്ട് 5 വരെ പ്രവൃത്തിക്കുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ.
ഈ കോവിഡ് -ലോക്ക്ഡൌൺ പ്രതിസന്ധിയിൽ വിഷുവിനോടനുബന്ധിച്ചു നാളെ രാവിലെ മുതൽ നാടൻ പച്ചക്കറി -പഴവർഗങ്ങളുമായി ഞങ്ങൾ നിങ്ങളുടെ അടുത്തേക്ക് വരുന്നു. ഊരകം ഗ്രാമപഞ്ചായത്തിലെ എല്ലാ സ്ഥലത്തും ന്യായ വിലക്ക് ഊരകം -ഫ്രഷ് പച്ചക്കറികളുമായി നാളെ ഞങ്ങൾ എത്തും. കാത്തിരിക്കുമല്ലോ.?
പ്രസ്തുത "ചലിക്കും പച്ചക്കറിവിപണി" ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സഫ്രീന അഷ്‌റഫ് രാവിലെ ഫ്ലാഗ് ഓഫ് ചെയ്യും.
#ഊരകം_ഗ്രാമീണ_ചന്ത
#കൃഷിഭവൻ_ഊരകം
Cliquez ici pour réclamer votre Listage Commercial.
Emplacement
Contacter l'école
Site Web
Adresse
Oorakam Vengara
Kerela
676519